XL, XXL, XXXL, ചുരിദാറിന്റെയും ബ്ലൗസ്സിന്റെയും measurement ഒന്ന് പറഞ്ഞു കൊണ്ട് ഒരു വീഡിയോ ചെയ്യാമോ നാളെ പ്ലീസ്. ഇത് എല്ലാവർക്കും ഉപകാര പെർത്ഥം ആയിരിക്കും എന്ന് വിശ്വസിക്കുന്നു.
ഹായ് ടിനു ഞാൻ തയ്യൽ അധികം പഠിച്ചിട്ടില്ല. പക്ഷെ തയ്യ്ക്കാൻ വളരെ ഇഷ്ടം ആണ്. ഞാൻ സ്വന്തം തന്നെ ആണ് ഓരോന്നും തയ്ച്ചു നോക്കികൊണ്ടിരുന്നത്. അളവും കാര്യങ്ങളും ഒരു പാടു തെറ്റ് പറ്റാറുണ്ട് ഈ ക്ലാസ്സ് എനിക്കു വളരെ പ്രയോജനം തന്നെയാണ്. താങ്ക്സ് ഫോർ ഹെൽപ് ഫുൾ വീഡിയോ ❤
ഒരുപാട് ആഗ്രഹമഉണ്ടായിരുന്നു ഇതു പോലെ അളവ് എടുക്കുന്ന കാണാൻ കണ്ടു സതോഷായി ഇത് പോലെ ക്യാഷ് കൊട്ത്ത് പോയി പഠിച്ചാലും മനസ്സിലാക്കി തരില്ല എല്ലാവരും കാശിനു വേണ്ടി പഠിപ്പിക്കുന്നു ചേച്ചി നമ്മളൊക്കെ പഠിച്ചോട്ടെ എന്ന് വിചാരിച്ചു പഠിപ്പിക്കുന്നു ഒത്തിരി സ്നേഹത്തോടെ താങ്ക്സ് ചേച്ചി by shebu
ഞാൻ. തയ്യൽ ക്ലാസിന് പോയിട്ടും മനസ്സിലാകാത്ത കാര്യങ്ങൾ ചേച്ചി പറയുമ്പോൾ മനസ്സിലാകുന്നുണ്ട് താങ്ക്യൂ ചേച്ചി ഒന്നും അറിയാത്തവർക്ക് പോലും മനസ്സിലാകുന്ന വിധത്തിൽ ചെറിയ കാര്യങ്ങൾ പോലും വിടാതെ ചേച്ചി പറഞ്ഞു തരുന്നതിന് നന്ദി
ഹായ് ചേച്ചി വളരെ നല്ല ക്ലാസ്സ് ആണു ചേച്ചി ടെ വീഡിയോ കണ്ടാണ് തൈക്കാൻ പഠിച്ചത് ഇപ്പോൾ തായിൽ പഠിക്കണംമെന്നു വിചാരിച്ചു പക്ഷേ എവിടെ യും പഠിപ്പിക്കുന്നില്ല ഞാൻ ചേച്ചി ടെ മുൻപത്തെ വീഡിയോ കണ്ട് padikam എന്ന് വിചാരിച്ച് നോക്കിയപ്പോൾ ചേച്ചി ദ വീണ്ടും പഠിപ്പിക്കുന്നു എനിക്ക് വലിയ സന്തോഷ മായി ബോഡിയിൽനിന്നു അളവ് എടുക്കുന്നത് ബ്ലൗസ്ന്റെയും പറഞ്ഞതരണം ചേച്ചി വളരെ നനന്ദി
Thanks, എല്ലാ വീഡിയോസും കാണാറുണ്ടി എന്നാൽ അളവെടുക്കുന്നത് മനസിലായില്ല ഇപ്പോൾ ശെരിക്കും ഉപകാരം ആയി എന്നെ പോലെ ഉള്ളവർക്ക് ഈ തയ്യൽ ക്ലാസ്. ഒരുപാട് നന്ദി ഉണ്ട്
ഞാൻ കുറച്ച് നാൾ പഠിച്ചിരുന്നു. ഇപ്പോ പോകാൻ പറ്റാറില്ല. ഈ class കണ്ടപ്പോ വളരെ simple ആണ് ട്ടോ .കുറെ അളവുകൾഎഴുതി കണ്ടുപിടിച്ചുഒക്കെ വേണം തയ്ക്കാൻ ആയിട്ട് പക്ഷേ ഇത് വളരെ എളുപ്പമാണ്.
എനിക്കിഷ്ടപ്പെട്ട വീഡിയോകളാണ് ചേച്ചി ഇടുന്നത് നല്ല വൃത്തി മനസ്സിലാകുന്ന രീതിയിൽ ആണ് ചേച്ചി വീഡിയോ ഇടുന്നത് കൊണ്ട് ചേച്ചിയുടെ യൂട്യൂബ് ചാനൽ ആണ് എനിക്ക് ഏറെയായിട്ടും ഇഷ്ടം
താങ്ക്സ് ചേച്ചി സൂപ്പർ ക്ലാസ്സ് 😍😍😍 ശെരിക്കും സ്കൂളിൽ ടീച്ചേർസ് ക്ലാസ്സ് എടുക്കുന്ന പോലെ ഉണ്ട്.. അത്രയ്ക്കും ക്ലിയർ ആയിട്ട് നല്ലോണം മനസ്സിലാവുന്ന രീതിയിൽ തന്നെ പറഞ്ഞു തരുന്നുണ്ട്.... ഞാൻ ടോപ് വെച്ചിട്ട അളവ് എടുത്തോണ്ടാർന്നെ ഇപ്പൊ എങ്ങനെ ബോഡിയിൽ നിന്ന് അളവെടുക്കാൻ പഠിച്ചു.... Tnx chechi ഒരു പാട് ഉപകാരമായി 🥰🥰🥰🥰🥰🥰❤❤❤❤
ഞാൻ ഇന്ന് ആണ് ഈ ക്ലാസ് കാണുന്നത് നല്ല അവതതരണം 👍നല്ല ക്ലാസ് ഇങ്ങനെ ഒരു അളവ് പഠിക്കാൻ എന്ത വേണ്ടത് എന്ന് ആലോചിക്കുമ്പോൾ എനിക് തോന്നിയതാ യൂത്യൂബിൽ അടിച്ച് നോക്കാം എന്ന് നന്നായി ഒരുപാട് സന്ദോഷം ആയി 👍🥰
Best ആയി മനസ്സിലാക്കാൻ കഴിയുന്നുണ്ട്... സത്യത്തിൽ ഞാൻ ഇവിടെ സ്റ്റിച്ചിങ് ക്ലാസിനു പോകുന്നുണ്ട് ( i mean മുംബൈയിൽ ആണ് ) .. 2 month ആയി.. But ഇപ്പോഴും ഇത്ര clear ആക്കി പറഞ്ഞു തന്നിട്ടില്ല.. എനിക്കു അളവ് എടുക്കുന്നത് എങ്ങനെ എന്നു ഇപ്പോഴാണ് clear ആയി മനസിലായത്.. താങ്ക്സ് alot.. ❤👍
ചേച്ചി vedios കണ്ടു കണ്ടു പുതിയ ഒരു മെഷീൻ മേടിച്ചു..... ഇപ്പോൾ class എല്ലാം കാണുകയാണ്... Thanks a loooooot.... Becuase I am working... I have no time to go tailoring class..
സൂപ്പർ ചേച്ചി എനിക്ക് തയ്യൽ പഠിക്കാൻ ഭയങ്കര ആഗ്രഹം ആണ് ചേച്ചിയുടെ ഈ ക്ലാസ്സ് എനിക്ക് വളരെ ഉപകാരപ്പെടുന്നുണ്ട് വളരെ നന്ദിയുണ്ട് ചേച്ചി ഇങ്ങനെ ഒരു ക്ലാസെടുത്തത്
Thankyouuuu chechi..🥰🥰. very use full video ... e time l class l poyi stitching padikaan patillallooon orthirikumboya chechiyude video kaanunnath... clear aayt manassilaaki tharunnund. thankyou...👍👍... God bless you..
Thank you, അളവ് എടുക്കാനും കട്ട് ചെയ്യാനും തയ്യൽ ariyathavarkk yeluppam മനസ്സിലാക്കാൻ അളവ് churidaril നിന്നും alavedukkukayum അപ്പോൾ തന്നെ ചുരിദാറിന്റെ തുണിയിൽ വരച്ചു കാണിച്ചു വെട്ടിയാൽ നന്നായി മനസിലാക്കി ariyathavarkkum thaykkan കഴിയും
ഒരു princess cut ബ്ലൗസിന്റെ കട്ടിങ് n സ്റ്റിച്ചിംഗ് ഒന്ന് kaanikumo.. plss... നല്ല perfect avatharanamanootto.. 2 years ആയിട്ട് ഞാൻ kaanarundu.. god bless
Hi chechi... Enik sleeve measurement ariulairunnu.... Ee video kandapo ath clear ayi.. Thank you sooo much chechi ingane oru video chaidhathin.. .. Njan just months ayittulu E&E creations kanan thudagitt ... Ipo daily videos nokarund... Top ellam try cheyarund... All the best dear..
Njan checheede class ennum kaanaarundu. Ippo ente ella churidaarum ,kuttikalude frockum njan thanneyaanu stich cheyyunnadu. Stichig padichittupolumilla. Love you chechi🥰🥰thanks for you.
Oru teacher ആകേണ്ട ആൾ മാറി തയ്യൽ കാരി ആയത് പോലെ തോന്നുന്നു.. അത്ര നന്നായി പറഞ്ഞു തരുന്നുണ്ട്.. thanks...
Thayyal teacher
എല്ലാ വിദ്യാകളും പറഞ്ഞു തരുന്ന ആളെയാണ് ഗുരു എന്ന് പറയുന്നത്. അല്ലാതെ സ്കൂൾ ടീച്ചർ മാത്രമല്ല ടീച്ചർ
ഇതും oru ടീച്ചർ allee
Bai
ബോഡിയിൽ നിന്ന് അളവെടുക്കാൻ ഇത്ര നാളായിട് അറിയില്ലാരുന്നു. ഇപ്പോൾ മനസിലായി. ഈ ക്ലാസ്സ് ശെരിക്കും പ്രയോജനം ആയി. താങ്ക്സ്
ഇ & ഇ ക്രിയേഷൻസ് ...ഫാൻസുണ്ടൊ ഇവിടെ വരീൻ....👍
S
S
ഇവിടെ ഉണ്ടേയ്യ്
5
🙋🙋
XL, XXL, XXXL, ചുരിദാറിന്റെയും ബ്ലൗസ്സിന്റെയും measurement ഒന്ന് പറഞ്ഞു കൊണ്ട് ഒരു വീഡിയോ ചെയ്യാമോ നാളെ പ്ലീസ്. ഇത് എല്ലാവർക്കും ഉപകാര പെർത്ഥം ആയിരിക്കും എന്ന് വിശ്വസിക്കുന്നു.
എനിക്ക് ഇത് പോലെ മനസ്സിൽ ആകുന്ന ചാനൽ വേറെ ഇല്ല നല്ലത് പോലെ മനസ്സിൽ ആയി
Enikkum
ഹായ് ടിനു ഞാൻ തയ്യൽ അധികം പഠിച്ചിട്ടില്ല. പക്ഷെ തയ്യ്ക്കാൻ വളരെ ഇഷ്ടം ആണ്. ഞാൻ സ്വന്തം തന്നെ ആണ് ഓരോന്നും തയ്ച്ചു നോക്കികൊണ്ടിരുന്നത്. അളവും കാര്യങ്ങളും ഒരു പാടു തെറ്റ് പറ്റാറുണ്ട് ഈ ക്ലാസ്സ് എനിക്കു വളരെ പ്രയോജനം തന്നെയാണ്. താങ്ക്സ് ഫോർ ഹെൽപ് ഫുൾ വീഡിയോ ❤
ഇപ്പോൾ ബോഡിയിൽ അളവ് എടുക്കാൻ പഠിച്ചു
@@jayajaya4271 supper
Class super
ഒരുപാട് ആഗ്രഹമഉണ്ടായിരുന്നു ഇതു പോലെ അളവ് എടുക്കുന്ന കാണാൻ കണ്ടു സതോഷായി ഇത് പോലെ ക്യാഷ് കൊട്ത്ത് പോയി പഠിച്ചാലും മനസ്സിലാക്കി തരില്ല എല്ലാവരും കാശിനു വേണ്ടി പഠിപ്പിക്കുന്നു ചേച്ചി നമ്മളൊക്കെ പഠിച്ചോട്ടെ എന്ന് വിചാരിച്ചു പഠിപ്പിക്കുന്നു ഒത്തിരി സ്നേഹത്തോടെ താങ്ക്സ് ചേച്ചി by shebu
സ്വന്തമായി തയ്യൽ മെഷീൻ പോലു ഇല്ലാതെ തയ്യൽ ക്ലാസ്സ് attend ചെയ്യുന്ന ഞാൻ 😆😆.. എന്നാലും എല്ലാം ക്ലാസും ഞാൻ attend cheyyum👍👍
Njanum😁
Midukki
@@santhi1809 same pitch 🤗🤗
@@RN-pe6st 😂😂
ഞാനും
ഞാൻ. തയ്യൽ ക്ലാസിന് പോയിട്ടും മനസ്സിലാകാത്ത കാര്യങ്ങൾ ചേച്ചി പറയുമ്പോൾ മനസ്സിലാകുന്നുണ്ട് താങ്ക്യൂ ചേച്ചി ഒന്നും അറിയാത്തവർക്ക് പോലും മനസ്സിലാകുന്ന വിധത്തിൽ ചെറിയ കാര്യങ്ങൾ പോലും വിടാതെ ചേച്ചി പറഞ്ഞു തരുന്നതിന് നന്ദി
ഹായ് ചേച്ചി വളരെ നല്ല ക്ലാസ്സ് ആണു ചേച്ചി ടെ വീഡിയോ കണ്ടാണ് തൈക്കാൻ പഠിച്ചത് ഇപ്പോൾ തായിൽ പഠിക്കണംമെന്നു വിചാരിച്ചു പക്ഷേ എവിടെ യും പഠിപ്പിക്കുന്നില്ല ഞാൻ ചേച്ചി ടെ മുൻപത്തെ വീഡിയോ കണ്ട് padikam എന്ന് വിചാരിച്ച് നോക്കിയപ്പോൾ ചേച്ചി ദ വീണ്ടും പഠിപ്പിക്കുന്നു എനിക്ക് വലിയ സന്തോഷ മായി ബോഡിയിൽനിന്നു അളവ് എടുക്കുന്നത് ബ്ലൗസ്ന്റെയും പറഞ്ഞതരണം ചേച്ചി വളരെ നനന്ദി
ആസ്വദിച്ചാണ് മന സ്സിലാക്കുന്നത് വളരെ നല്ല ക്ലാ സ്സ് നന്ദി നന്ദി നന്ദി
Thanks, എല്ലാ വീഡിയോസും കാണാറുണ്ടി എന്നാൽ അളവെടുക്കുന്നത് മനസിലായില്ല ഇപ്പോൾ ശെരിക്കും ഉപകാരം ആയി എന്നെ പോലെ ഉള്ളവർക്ക് ഈ തയ്യൽ ക്ലാസ്. ഒരുപാട് നന്ദി ഉണ്ട്
ഞാൻ കുറച്ച് നാൾ പഠിച്ചിരുന്നു. ഇപ്പോ പോകാൻ പറ്റാറില്ല. ഈ class കണ്ടപ്പോ വളരെ simple ആണ് ട്ടോ .കുറെ അളവുകൾഎഴുതി കണ്ടുപിടിച്ചുഒക്കെ വേണം തയ്ക്കാൻ ആയിട്ട് പക്ഷേ ഇത് വളരെ എളുപ്പമാണ്.
Super class കുറെ നാളായി ഇങ്ങനെ ഒരു ക്ലാസ്സിന് വേണ്ടി സെർച്ച് ചെയ്യുന്നു താങ്ക്സ്, എന്റെ ഫ്രണ്ടിന് ഷെയർ ചെയ്തു
എനിക്കിഷ്ടപ്പെട്ട വീഡിയോകളാണ് ചേച്ചി ഇടുന്നത് നല്ല വൃത്തി മനസ്സിലാകുന്ന രീതിയിൽ ആണ് ചേച്ചി വീഡിയോ ഇടുന്നത് കൊണ്ട് ചേച്ചിയുടെ യൂട്യൂബ് ചാനൽ ആണ് എനിക്ക് ഏറെയായിട്ടും ഇഷ്ടം
നല്ല ക്ലാസ് ആണ്. നല്ലതുപോലെ മനസ്സിലാക്കാന് പറ്റുന്നുണ്ട്.Thanks for videos
ഞാൻ ആദ്യമായി കാണുക ആണ് ,കുറച്ചു തയ്യൽ പഠിച്ചു എന്നു മാത്രം എന്നാലും ഈ വിഡിയോ കണ്ടപ്പോൾ തുടർന്ന് പഠിക്കാൻ തുടങ്ങി thank you ചേച്ചി
ഇപ്പോഴാണ് ഞാൻ ഈ ക്ലാസ് കാണുന്നത്.. നന്നായിട്ട് മനസ്സിലാവുന്നുണ്ട്... സൂപ്പർ ക്ലാസ്.. Thank u for this video..
താങ്ക്സ് ചേച്ചി സൂപ്പർ ക്ലാസ്സ് 😍😍😍 ശെരിക്കും സ്കൂളിൽ ടീച്ചേർസ് ക്ലാസ്സ് എടുക്കുന്ന പോലെ ഉണ്ട്.. അത്രയ്ക്കും ക്ലിയർ ആയിട്ട് നല്ലോണം മനസ്സിലാവുന്ന രീതിയിൽ തന്നെ പറഞ്ഞു തരുന്നുണ്ട്.... ഞാൻ ടോപ് വെച്ചിട്ട അളവ് എടുത്തോണ്ടാർന്നെ ഇപ്പൊ എങ്ങനെ ബോഡിയിൽ നിന്ന് അളവെടുക്കാൻ പഠിച്ചു.... Tnx chechi ഒരു പാട് ഉപകാരമായി 🥰🥰🥰🥰🥰🥰❤❤❤❤
വളരെയധികം നന്നായിട്ടുണ്ട് ചേച്ചിയുടെ ക്ലാസ്സ് കാണുമ്പോൾ കൊച്ചു കുട്ടികൾക്കു പോലും പഠിക്കാൻ തോന്നും
തയ്യൽ ക്ലാസ്സ് ഇത്ര easy ആയി പറഞ്ഞു തരുന്ന വേറെ വീഡിയോ ഇല്ല thamks
ഞാൻ skip ചെയ്യാതെ യൂട്യൂബിൽ കണ്ട നല്ല vedio ആണ് ഇത്.all the best. Good Class
നല്ല ക്ലാസ്സ് ആണ്. കുറെഓക്കെ ഞാൻ ചെയ്ത് നോക്കി. എല്ലാം ശെരി ആയിട്ടുണ്ട്.
സിന്ധു മേരി
പ്രാക്കുളം.
അടിപൊളിയായിട്ടുണ്ട് .... എത്ര അഭിനന്ദിച്ചാലും മതിയാവില്ല ....
Athe eathrayethra abhinandichaalum mathiyaavillaaaaaa
👍
ഞാൻ ഇന്ന് ആണ് ഈ ക്ലാസ് കാണുന്നത് നല്ല അവതതരണം 👍നല്ല ക്ലാസ് ഇങ്ങനെ ഒരു അളവ് പഠിക്കാൻ എന്ത വേണ്ടത് എന്ന് ആലോചിക്കുമ്പോൾ എനിക് തോന്നിയതാ യൂത്യൂബിൽ അടിച്ച് നോക്കാം എന്ന് നന്നായി ഒരുപാട് സന്ദോഷം ആയി 👍🥰
Ellam clyr ayi അടിപൊളിയായി പറഞ്ഞുതരുന്നു tks chechi
ടൈലറിങ് ക്ലാസ്സ് സൂപ്പർ
നല്ലോണം മനസ്സിൽ ആക്കുന്നുണ്ട്
രൂപ മുടക്കാതെ തന്നെ വീട്ടിൽ
ഇരിന്നു പഠിക്കാം
ആത്മാർത്ഥയോട് കൂടി
പഠിപ്പിക്കുന്നുണ്ട്
ഇങ്ങനെ ക്ലാസ് എടുക്കുന്നത് കൊണ്ട് വളരെ ഉപകാരം സൂപ്പർ
ഒരു തയ്യൽ ക്ലാസ്സിൽ പോകുന്നതിനെക്കൾ കൂടുതൽ മനസിലായി താങ്ക്സ്
ശരിയാണ്
Yessss
ഇത്ര നന്നായി ആരും പറഞ്ഞു തരാറില്ല thanku
ചേച്ചി ക്ലാസെടുക്കുന്നത് നന്നായി മനസ്സിലാകുന്നുണ്ട് .കേട്ടിരുന്ന് അര മണിക്കൂർ പോയതറിയുന്നില്ല .Supperchachy
Best ആയി മനസ്സിലാക്കാൻ കഴിയുന്നുണ്ട്... സത്യത്തിൽ ഞാൻ ഇവിടെ സ്റ്റിച്ചിങ് ക്ലാസിനു പോകുന്നുണ്ട് ( i mean മുംബൈയിൽ ആണ് ) .. 2 month ആയി.. But ഇപ്പോഴും ഇത്ര clear ആക്കി പറഞ്ഞു തന്നിട്ടില്ല.. എനിക്കു അളവ് എടുക്കുന്നത് എങ്ങനെ എന്നു ഇപ്പോഴാണ് clear ആയി മനസിലായത്.. താങ്ക്സ് alot.. ❤👍
വളരെ നല്ല ക്ലാസ്സ് ആണ് ഞാൻ ചേച്ചിയുടെ ക്ലാസ്സാണ് കാണുവാറുള്ളു ❤️👍
ചേച്ചിയുടെ ക്ലാസ്സ് പെട്ടന്ന് മനസിലാക്കാൻ പറ്റുന്നുണ്ട് ബോറടിക്കാത്ത സൂപ്പർ ക്ലാസ്സ്
ചേച്ചി vedios കണ്ടു കണ്ടു പുതിയ ഒരു മെഷീൻ മേടിച്ചു..... ഇപ്പോൾ class എല്ലാം കാണുകയാണ്... Thanks a loooooot.... Becuase I am working... I have no time to go tailoring class..
സൂപ്പർ ചേച്ചി എനിക്ക് തയ്യൽ പഠിക്കാൻ ഭയങ്കര ആഗ്രഹം ആണ് ചേച്ചിയുടെ ഈ ക്ലാസ്സ് എനിക്ക് വളരെ ഉപകാരപ്പെടുന്നുണ്ട് വളരെ നന്ദിയുണ്ട് ചേച്ചി ഇങ്ങനെ ഒരു ക്ലാസെടുത്തത്
Chechi, super class.njan kurachunal thayyal padichadha.eniku onnum manasilavathakaranam njan nirthi.chechide class eniku manasilakunundu.
Thankyouuuu chechi..🥰🥰. very use full video ... e time l class l poyi stitching padikaan patillallooon orthirikumboya chechiyude video kaanunnath... clear aayt manassilaaki tharunnund. thankyou...👍👍... God bless you..
Chechi Elam nalla polee manasilayii ee measurements use chythu dress cut chyupol.... Kurachu koodii manasilakum..... Chechi ......super .. measurements edukan ariellaerunuu epol ok. Thankyou ..... Cutting video kaii eagerly waiting .......😘💓💓💟💞💞💞💗💖
B.Ed okke kazhinju kurachukalam joli Nokki.... Ippol jolik povan kazhiyunnilla... Chumma oru rasathinu thayyal kurachu padichu ottum professional Alla ..,.. but ippo iyalude vedeos kanumbol thayyalinod orishtam thonnunnu.... Nalla interesting class.... Nallathu varatte sister
Useful. Video. Super.
Chechiuda. Video. Kendu.nannani.stiching.padichu.. Thanks Tinuchechi.Namkkel💟👋👋👋👋👋👋👋👋👋
Super class.. schoolil polum ethra nalla explanation kitteettilla 😉good presentation .. waiting 4 next class
കാത്തിരിക്കുകയായിരുന്നു എന്താ വൈകുന്നതെന്ന്. അപ്പോൾ ദാ വന്നു.നല്ല ക്ളാസ്.നല്ല പോലെ മനസ്സിലാകുന്നുണ്ട്.Thankyou
എനിക്ക് തയ്യൽ നെ കുറിച്ച് വലിയ വിവരം ഒന്നും ഇല്ലായിരുന്നു ചേച്ചിയുടെ ക്ലാസ് കണ്ടപ്പോഴാണ് എന്തെങ്കിലുമൊക്കെ പഠിക്കാൻ തുടങ്ങിയത്. Thanks for this class
നല്ല രീതിയിൽ മനസ്സിലാക്കി തന്നു താക്സ് ചേച്ചി
ഇത്രേം super class!! വളരെ നന്ദി
ക്ലാസ്സ് സൂപ്പറായിട്ടുണ്ട്
നന്നായിട്ട് മനസ്സിലാവുന്നുണ്ട്
Super ക്ലാസ്സാണ് കേട്ടോ. വേറെ channel nokiyayalum e& e creation കണ്ടാണ് stich ചെയുന്നത് പെട്ടന്നു മനസിലാകും. Thankyou
Your teaching is very good. Very enthusiastic. I'm from Mumbai. Malls adipoli.
Thank you, അളവ് എടുക്കാനും കട്ട് ചെയ്യാനും തയ്യൽ ariyathavarkk yeluppam മനസ്സിലാക്കാൻ അളവ് churidaril നിന്നും alavedukkukayum അപ്പോൾ തന്നെ ചുരിദാറിന്റെ തുണിയിൽ വരച്ചു കാണിച്ചു വെട്ടിയാൽ നന്നായി മനസിലാക്കി ariyathavarkkum thaykkan കഴിയും
👍
ചേച്ചി നന്നായി പറഞ്ഞു തരുന്നുണ്ട് ട്ടോ. 🙏🙏🙏
വളരെ നല്ല ക്ലാസ് Thank you
Super chechi😊 njan thayyal padikan povan nikarnnu apozha ethu kandathu nannayi manasilavunnund thanks chechi eni vtil erunnu padikalo
ടിനുവിന്റെ എല്ലാം ക്ലാസും ഞാൻ കാണുന്ന ആളാണ്. അടിപൊളിയാണ് നല്ലത് പോലെ മനസ്സിലാകും. വലിയഷർട്ടിന്റെ കട്ടിങ് സ്റ്റിച്ചിങ് ഇട്ടു തരണേ
Thanks ചേച്ചീ......
തയ്യൽ അവസാനം വരെ പടിപ്പിക്കണേ, waiting ആണ്
Measurement edukkan padichu . bodiyil ninnum edukkan ariyillaayirunnu.thanks tinu
ഒരു നല്ല പ്രയത്നതിനു നന്ദി
First class valare Adhikam ishtappetu chechi.Thanks
ഒരു princess cut ബ്ലൗസിന്റെ കട്ടിങ് n സ്റ്റിച്ചിംഗ് ഒന്ന് kaanikumo.. plss... നല്ല perfect avatharanamanootto.. 2 years ആയിട്ട് ഞാൻ kaanarundu.. god bless
നല്ലവണ്ണം മനസ്സിലാകുന്നുണ്ട് താങ്ക്സ്
നല്ല അവതരണം മനസ്സിൽ ആകുന്നുണ്ട് 🙏🙏
Super class sherikkum manassilavunnundu
ബോഡിയിൽ നിന്നുള്ള അളവ് ഇപ്പോൾ മനസിലായി. താങ്ക്സ് ചേച്ചി
Hi thank u dear today started my class
Nalla class aanu mam thank you 😍😍🌹🌹🥰🥰❤️❤️🙏🙏🙏
Nannayitundu valara simpilayi paranjutharunundu elupathil manasilakanpatunnundu
Ee churidar stich cheyyunna kandittaa ente carrier thudangiyath😍😍😍😍
Valare useful video anetto 👍 thanks chechi 😘
Poli nalla reethiyil padippikkunnund
Njan fashon disaning padicha oral annu mattu palaedathum pineyum poyi cuting stiching padikan enttum cutting sariyakunilla runu cuting lanello karyam chechidea class supper anu ella karyangalum manasilakunundu nalla class anu thanks cheachi
Enike manasilakunud.chechi nallapoly paraghu tharunund . thank you chechi
ചേച്ചിടെ ക്ലാസ്സ് അടിപൊളിയാ 😍😍😍😍😍👌👌👌
Hi sister enikku valare helpful ayittulla class aanu thanks
Chechi njan new machine vangi. Stitching onnum padichittilla but phayankara ishttamanu njan padichedukkum. I trust you
Hi chechi...
Enik sleeve measurement ariulairunnu....
Ee video kandapo ath clear ayi..
Thank you sooo much chechi ingane oru video chaidhathin..
..
Njan just months ayittulu E&E creations kanan thudagitt ...
Ipo daily videos nokarund...
Top ellam try cheyarund...
All the best dear..
വളരെ ഉപകാരപ്പെടു. Tanks
Supper Chachi yella vediyoum kanun miss chayilla❤️
Nallapole mansilakund chechi..njan begner aaanu.... but nalla perfection und class presentation....last parajd confused aayi....
എല്ലാ ക്ലാസ്സുകളും നല്ല അവതരണം ആണ് എല്ലാം തയ്ക്കാൻ പഠിപ്പിച്ചു തരണേ ചേച്ചി 😍😍😍😍love u
Hi Tinu radamathu class thudagiyathil santhosham god bless you athraum nanyi paranju tharannude 🤩👌👌👌👍👍
Nallathupola manasilakunnu TQ
Back neck 1inchum frant neck 4inchum eduthal churidar stich cheithu kazhinjal namukk thala vazhi irangumo
Enikk neck athikam irakka mullathu ishttam Alla athondanu chothicheth
Class nalla super aaitt manassilavunnundu👍👍👍😊
Neck length aane njan chothichathu
നല്ല presentation👍
Njan checheede class ennum kaanaarundu. Ippo ente ella churidaarum ,kuttikalude frockum njan thanneyaanu stich cheyyunnadu. Stichig padichittupolumilla. Love you chechi🥰🥰thanks for you.
പറയുന്നത് നല്ലത് പോലെ മനസ്സിലാവുന്നുണ്ട്
മേടം, മേടത്തിന്റെ ക്ലാസ് കണ്ട് ഞാൻ ഒരു ചുരിതാർ തന്നെ തയ്യ ച്ച് എനിക്ക് ഒത്തിരി സന്തോഷം ആയി ഞാൻ ഇട്ടിട്ട് നല്ല ഭങ്ങി ഉണ്ടന്ന് മോൻ പറഞ്ഞു
Class super chechi
Nalla avatharanam
Thanks
Chechi nalla class anu ellam nannayi manasilavunnund
Chechi thanku , enk measurement edukan ariyilayirunu ithuvare inn video kandapo clear aayi dear thanku
Good chechi.valaree useful aya vedio ayirnuu.
നല്ലോണം മനസിലായി ചേച്ചി 👍👍
ചേച്ചി നന്നായി മനസിലായിട്ടുണ്ട് thank you chechi 👌👌
Super tinu nannayi manasilakunnundu. Ellam padippikkane. Next video kanan kathirikkunnu. Edakku vechu nirtharuthutto.
Ur teaching is good...very interesting.. Thankyou..
Thank u. Enikum stitching padikkanam
Chechi nallathupole manasilavunnu god bless you
Nice.... good attempt.... Njngalepolullavark ee video upakarapedum....
Thanks
Nalla class valare. Eshtem. Aayi ketto. Attent. Cheyan. Thamasichu. Poyello. Ennu. Oru. Vish amom
Thank u mam nicely explained,how to take measurements.thank u very much.god bless u.expecting more
Poliyod പൊളി
Ellavarkum manasilakunna reethiyil class eduthu thanks
ഡീറ്റെയിലായി പറഞ്ഞു തന്നു.. സൂപ്പർ tinu 👍👍👍